- അടുത്ത Baptism Preparation Course 14th March വൈകിട്ട് 6.30 നു St. Claire Audio Video Room ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുന്നവർ ബൈബിൾ കൊണ്ടുവരണം. കുട്ടികളെ കൊണ്ടുവരുവാൻ പാടുള്ളതല്ല.
- അടുത്ത Marriage Preparation Course 16th March വെള്ളിയാഴ്ച St. Dominic Savio Hall ൽ വച്ച് രാവിലെ 7.30 മുതൽ 5.00 PM വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 14 നു മുൻപായി baptism certificate മായി അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു പാരിഷ് ഓഫീസിൽ ഏല്പിക്കേണ്ടതാണ്. കോഴ്സ് ഫീ – BD 5/-
- സ്ഥൈര്യലേപനം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കായി മാർച്ച് 16 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെ St. Claire Audio Video Room ൽ വച്ച് ഒരു കോഴ്സ് നടത്തപ്പെടുന്നു. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ baptism certificate & holy communion certificate കൊണ്ടു വരേണ്ടതാണ്. course fee is BD. 7/-
- Parish നോമ്പുകാല ധ്യാനങ്ങൾ
- English Retreat – 19 March – 22 March
- Malayalam Retreat – 24 March – 27 March. Both retreats leads by Rev. Fr. Joseph Edattu (Divine Potta Team member, UK)
- Christeen Retreat 2018 – 30 June – July, By LOGOS Retreat Center, Bangalore.
- വി.യൗസേഫ് പിതാവിൻ്റെ തിരുന്നാൾ മാർച്ച് 19 നു കൊണ്ടാടുന്നു. അതിനു ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന മാർച്ച് 11 മുതൽ 19 വരെ ആയിരിക്കും നടത്തപ്പെടുക. നേർച്ച നൽകാൻ താല്പര്യമുള്ളവർ അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
- അടുത്ത വെള്ളിയാഴ്ച മാർച്ച് 9 നു എല്ലാ Family Cell leaders/Zonal leaders ന്റെയും ഒരു prayer meeting രാവിലെ രാവിലെ 11.30 മുതൽ 2 മണി വരെ preaching ministry യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ Family Cell leaders ഉം നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
- 2014 ൽ ജനിച്ച കത്തോലിക്കാരായ കുട്ടികൾക്കായി LKG യിലേക്ക് Sacred Heart School Admission ക്ഷണിക്കുന്നു. Registration Form മനാമയിലെ kindergarten നിൽ നിന്നും മാർച്ച് 5 മുതൽ 7 വരെ രാവിലെ 8.30 മുതൽ 10.30 വരെ ലഭ്യമാണ്. Form വാങ്ങാൻ വരുന്നവർ കുട്ടികളുടെ CPR കൊണ്ടുവരേണ്ടതാണ്.
- BMCC യുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിശുദ്ധ നാട് സന്ദർശനം ജൂലൈ 5 നു ആയിരിക്കും. 10 ദിവസത്തെ trip ആണ്. Jordan/Palastine/Israel എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതാണ്. പോകാൻ ആഗ്രഹിക്കുന്നവർക്ക് Registration Form അച്ചന്റെ ഓഫീസിൽ നിന്നും ലഭ്യമാണ്.
- പുതിയതായി Bab-Al-Bahrain ൽ Family Cell രൂപികരിച്ചു. Lourde Matha Family Cell. ചേരാൻ ആഗ്രഹിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
- അടുത്ത Birthday/Wedding Anniversary കുർബാന മാർച്ച് 12 നു ആയിരിക്കും. പേര് നല്കാനുള്ളവർ അച്ഛന്റെ ഓഫീസിൽ ഏൽപ്പിക്കുക.