Announcements – 24/03/2023

അറിയിപ്പുകൾ

 

  1. March 25 നാളെ, ഈശോയുടെ മംഗളവാർത്താ തിരുനാൾ, രാവിലെ20-നുള്ള ഇംഗ്ലീഷ് കർബ്ബാനയ്ക്ക് ആഘോഷിക്കുന്നു.
  2. Parish-ന്റെ ഇംഗ്ലീഷിലുള്ള Lenten Retreat മാർച്ച് 27 തിങ്കൾ മുതൽ മാർച്ച്‌ 30 വ്യാഴം വരെ Sacred Heart Church-ൽ വച്ച് വൈകുന്നേരത്തെ ഇംഗ്ലീഷ് കർബ്ബാനയ്ക്കുശേഷം നടത്തപ്പെടുന്നു. Lenten Retreat നടക്കുന്നതിനാൽ March 29 ബുധനാഴ്ച, Parish-ന്റെ കുരിശിന്റെ വഴി വൈകുന്നേരം15-നും തുടർന്ന് 6.00 pm-ന് ഇംഗ്ലീഷിലുള്ള ഒരു കുർബ്ബാനയും മാതാവിന്റെ നൊവേനയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. Parish-ന്റെ Retreat നടക്കുന്ന ദിവസങ്ങളിൽ വിവിധ Language-ലുള്ള കുർബ്ബാനകൾ, മറ്റ് ശൂശ്രൂഷകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല എന്നറിയിക്കുന്നു.
  3. ഓശാന ഞായർ അടുത്ത വെള്ളിയാഴ്ച March 31, April 1 ശനി, April 2 ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. Parish-ന്റെ ഇംഗ്ലീഷ് കുർബ്ബാനയോടു കൂടിയുള്ള കുരുത്തോല വെഞ്ചിരിപ്പ് വെള്ളിയാഴ്ച രാവിലെ50-നും, ഞായറാഴ്ച വൈകുന്നേരം 6.50-നും നടത്തപ്പെടുന്നു. എല്ലാ കുർബ്ബാനകൾക്കും കുരുത്തോല വിതരണം ചെയ്യുന്നതാണ്.
  4. മലയാളത്തിലുള്ള ഓശാന തിരുക്കർമ്മങ്ങൾ അടുത്ത വെള്ളിയാഴ്ച, March 31, വൈകുന്നേരം00 മണിക്ക് നടത്തപ്പെടുന്നു. മലയാളത്തിലുള്ള ഓശാന, വിശുദ്ധവാര തിരുകർമ്മങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസ് കുർബ്ബാനയ്ക്ക് ശേഷം പുറത്ത് നൽകുന്നതാണ്.
  5. ഈശോയുടെ പീഡാനുഭവത്തിന്റെയും, കാൽവരിയിലേക്കുള്ള കുരിശിൻറെ വഴിയുടെയും പ്രസക്തഭാഗങ്ങൾ ഉൾപ്പെടുന്ന “Via Dolorosa – Nailed to the Cross” എന്ന ഒരു ദൃശ്യാവിഷ്കരണം അടുത്ത വെള്ളിയാഴ്ച March 31, ഉച്ചകഴിഞ്ഞ്30-ന് courtyard-ൽ വച്ച് Jesus Youth-ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും ക്ഷണിക്കുന്നു.
  6. April 4 ചൊവ്വാഴ്ച, Awali Cathedral-ൽ വച്ച് വൈകുന്നേരം00 മണിക്ക് Chrism Mass ഉണ്ടായിരിക്കുന്നതാണ്. വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Art & Craft Center stop-ൽ നിന്നും വൈകുന്നേരം 5.30-ന് Bus arrange ചെയ്തിട്ടുണ്ട്.
  7. ഈ വർഷത്തെ Parish Catechism കുട്ടികളുടെ First Holy Communion April 14 വെള്ളിയാഴ്ചയും, Sacred Heart School കുട്ടികൾക്ക് April 21 വെള്ളിയാഴ്ചയും നടത്തപ്പെടുന്നു. April 18 വെള്ളിയാഴ്ചയായിരിക്കും Confirmation നടത്തപ്പെടുക.
  8. Lenten Alms envelopes, നിങ്ങളുടെ സംഭാവനകളോടു കൂടിയ കവറുകൾ Main Church-ന്റെ entrance വച്ചിരിക്കുന്ന ബോക്സിൽ ഇടാവുന്നതാണ്.
  9. Jesus Youth-ന്റെ Middle East Conference, May 5 മുതൽ 7 വരെ Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമായി നാനൂറോളം യുവജനങ്ങൾ പങ്കെടുക്കന്ന ഈ conference-ന്, നിങ്ങളുടെ വീടുകളിൽ മൂന്ന് ദിവസത്തെ താമസ സൗകര്യം നൽകുവാൻ സാധിക്കുന്നവരിൽനിന്നും മറ്റു വിധത്തിൽ സഹായിക്കുവാൻ താൽപര്യമുള്ളവരിൽ നിന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ Notice Board-ൽ നിന്നും Help Desk-ൽ നിന്നും ലഭ്യമാണ്.
  10. വിശുദ്ധവാരത്തിന് ഒരുക്കമായുള്ള കുമ്പസാരം നടന്നുകൊണ്ടിരിക്കുന്നു. രാവിലെ00 മുതൽ 12.00 വരെയും, വൈകുന്നേരം 5.00 മുതൽ 9.00 വരെയും English-ൽ കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മലയാളത്തിലുള്ള കമ്പസാരം….

11. മലയാളി സമൂഹത്തിനായുള്ള ഈ വർഷത്തെ വിശുദ്ധനാട് സന്ദർശനം July ഒന്നു              മുതൽ 12 വരെ ക്രമീകരിച്ചിരിക്കുന്നു. Israel-ലെ വിവിധ പുണ്യസ്ഥലങ്ങൾ, Jordan,              Egypt-ലെ പ്രശസ്തനഗരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ വിശുദ്ധനാട്                              സന്ദർശനത്തിന്റെ വിശദ വിവരങ്ങൾക്കായി അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.

Announcements – 17/03/2023

അറിയിപ്പുകൾ

  1. Northern Vicariate-ന്റെ നിയുക്ത ബിഷപ്പ്, മോൺസിനോർ Aldo Berardi-യുടെ മെത്രാഭിഷേക ചടങ്ങും സ്ഥാനാരോഹണവും March 18 നാളെ, ശനിയാഴ്ച രാവിലെ00 മണിക്ക് Awali Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. Awali Cathedral-ലേക്ക് പോകുവാനായി വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Transport arrange ചെയ്തിട്ടുണ്ട്. March 18 നാളെ ശനിയാഴ്ച രാവിലെ 8.00 മണിക്കും 8.30-നും Manama Art & Craft Center-ന്റെ മുൻപിൽനിന്നും Bus പുറപ്പെടുന്നതായിരിക്കും. Episcopal Ordination-ന് നന്ദിയർപ്പിച്ച് ബിഷപ്പ് Aldo Berardi-യുടെ മുഖ്യകാർമികത്വത്തിൽ ഒരു Thanksgiving Mass, March 19, ഞായറാഴ്ച വൈകുന്നേരം 5.30-ന് Sacred Heart ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. ഈ രണ്ടു ചടങ്ങുകളിലേക്കും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതോടൊപ്പം, നമ്മുടെ പ്രാർത്ഥനകളിൽ, നിയുക്ത ബിഷപ്പിനെ പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യാം.
  2. March 18, ശനിയാഴ്ച (നാളെ) Anthony അച്ചന്റെ Birthday ആണ്. ഇതിനോടനുബന്ധിച്ചുള്ള Thanksgiving Mass March 20, തിങ്കളാഴ്ച വൈകുന്നേരം30-ന് നടത്തപ്പെടുന്നു. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം.
  3. അടുത്ത Marriage Preparation Course, March 24 അടുത്ത വെള്ളിയാഴ്ച രാവിലെ45 മുതൽ വൈകുന്നേരം 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ March 22-നു മുൻപായി Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  4. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 21, 22, 23 – ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം30 മുതൽ 9.30 വരെ Sacred Heart ദേവാലയത്തിൽ വച്ചും March 24, 25, 26 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ 9.30 വരെ Awali Cathedral Church-ൽ വച്ചും നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് Tabor Divine Retreat Centre-ൽ നിന്നുള്ള ബഹുമാനപ്പെട്ട Peter Vellara – V C അച്ചനാണ്. ഈ ധ്യാനത്തിൽ പങ്കെടുത്ത് നല്ല ഒരുക്കത്തോടെ വിശുദ്ധ വാരത്തിലേക്ക്‌ പ്രവേശിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ധ്യാനത്തിന്റെ സമയത്ത് മലയാളത്തിൽ കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
  5. Parish-ന്റെ ഇംഗ്ലീഷിലുള്ള Lenten Retreat മാർച്ച് 27, തിങ്കൾ മുതൽ മാർച്ച്‌ 30, വ്യാഴം വരെ Sacred Heart Church-ൽ വച്ച് വൈകുന്നേരത്തെ ഇംഗ്ലീഷ് കർബ്ബാനയ്ക്കുശേഷം നടത്തപ്പെടുന്നു.
  6. വി. യൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 19, ഞായറാഴ്ച വൈകുന്നേരം 00 മണിക്ക് ആഘോഷിക്കുന്നു. Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്ന തിരുന്നാൾ കുർബ്ബാനയ്ക്കു ശേഷം നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം ആഗ്രഹമുള്ള എല്ലാവർക്കും കാഴ്ച സമർപ്പണത്തിനുള്ള സൗകര്യം കുർബ്ബാനയുടെ തുടക്കത്തിൽ ഉണ്ടായിരിക്കുന്നതാണ്. തിരുനാളിന് നേർച്ച നൽകുവാൻ താൽപര്യമുള്ളവർക്ക് അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

7. ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ, ബഹറിൻ മലയാളി കത്തോലിക്ക സമൂഹത്തിലെ                     യുവജനങ്ങൾക്കായുള്ള പ്രാർത്ഥനകൂട്ടായ്മ, അടുത്ത വെള്ളിയാഴ്ച, March 24 ന് വൈകീട്ട് 4:30                മുതൽ 6:30 വരെ St.Francis Assisi hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ                  കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.

Announcements-10/03/2023

അറിയിപ്പുകൾ

  1. March 12th Sunday, നമ്മുടെ Parish Priest, Xavier അച്ചന്റെ Birthday ആണ്. അന്ന് വൈകുന്നേരം30-ന് ഒരു Thanksgiving Mass ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
  2. Northern Vicariate-ന്റെ നിയുക്ത ബിഷപ്പ്, മോൺസിനോർ Aldo Berardi-യുടെ Episcopal Ordination March 18th, ശനിയാഴ്ച രാവിലെ00 മണിക്ക് Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. ഈ ചടങ്ങിന് ഒരുക്കമായുള്ള Episcopal Ordination Prayer Service, March 17 വെള്ളിയാഴ്ച വൈകുന്നേരം 7.00 മുതൽ 8.00 മണിവരെ Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. March 19, ഞായറാഴ്ച വൈകുന്നേരം 5.30-ന് Episcopal Ordination-ന്റെ നന്ദിയർപ്പിച്ചുള്ള Thanksgiving Mass, Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. ഈ ചടങ്ങുകളിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതോടൊപ്പം, നമ്മുടെ പ്രാർത്ഥനകളിൽ പ്രത്യേകം ഓർക്കുകയും ചെയ്യാം.
  3. അടുത്ത Marriage Preparation Course, March 24 വെള്ളിയാഴ്ച രാവിലെ45 മുതൽ വൈകുന്നേരം 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ March 22-നു മുൻപായി Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  4. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 21, 22, 23 – ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം30 മുതൽ 9.30 വരെ Sacred Heart ദേവാലയത്തിൽ വച്ചും March 24, 25, 26 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ 9.30 വരെ Awali Cathedral Church-ൽ വച്ചും നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് Tabor Divine Retreat Centre-ൽ നിന്നുള്ള ബഹുമാനപ്പെട്ട Peter Vellara – V C അച്ചനാണ്. ഈ ധ്യാനത്തിൽ പങ്കെടുത്ത് നല്ല ഒരുക്കത്തോടെ വിശുദ്ധ വാരത്തിലേക്ക്‌ പ്രവേശിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  5. ഇംഗ്ലീഷിലുള്ള Lenten Retreat മാർച്ച് 27, തിങ്കൾ മുതൽ മാർച്ച്‌ 30, വ്യാഴം വരെ Sacred Heart Church-ൽ വച്ച് വൈകുന്നേരത്തെ ഇംഗ്ലീഷ് കർബ്ബാനയ്ക്കുശേഷം നടത്തപ്പെടുന്നു.
  6. വി. യൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 19, ഞായറാഴ്ച വൈകുന്നേരം 00 മണിക്ക് ആഘോഷിക്കുന്നു. Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്ന തിരുന്നാൾ കുർബ്ബാനയ്ക്കു ശേഷം നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം ആഗ്രഹമുള്ള എല്ലാവർക്കും കാഴ്ച സമർപ്പണത്തിനുള്ള സൗകര്യം കുർബ്ബാനയുടെ തുടക്കത്തിൽ ഉണ്ടായിരിക്കുന്നതാണ്.
  7. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന March 13, തിങ്കളാഴ്ച വൈകുന്നേരം30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  8. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ എല്ലാ Zonal Leaders, Zonal Intercession & Christeen Incharge, Family Cell Leaders, Asst. Leaders എന്നിവരുടെ ഒരു മീറ്റിംഗ് അടുത്ത വെള്ളിയാഴ്ച, മാർച്ച് 17 രാവിലെ30 മുതൽ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും പക്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
  9.  നമ്മുടെ സമൂഹത്തിലെ Christeen Ministry-യിൽ പുതിയതായി ചേരുവാൻ താൽപര്യമുള്ള             കുട്ടികളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഇതിനായുള്ള online registration link വിവിധ Family Cell, Ministry group-കളിൽ ലഭ്യമാണ്. അവസാന തീയതി March 20 ആണ്. കൂടുതൽ വിവരങ്ങൾക്കായി Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടുക.

 

Announcements 03/03/2023

അറിയിപ്പുകൾ

 

  1. നമ്മുടെ ഇടവകയിൽ 7 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം Charbel അച്ചൻ സ്വന്തം Province-ലേക്ക് തിരികെ പോകുകയാണ്. ഇതിനോടനുബന്ധിച്ച് March 9th, വ്യാഴാഴ്ച വൈകുന്നേരം30ന് Charbel അച്ചന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന Farewell കുർബ്ബാനയിൽ പങ്കെടുത്ത് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. തുടർന്ന് Our Lady of Arabia Auditorium-ത്തിൽ വച്ച് ഒരു Felicitation program-ഉം ഉണ്ടായിരിക്കുന്നതാണ്.
  2. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിൽ15-ന് Sacred Heart ദേവാലയത്തിൽ വച്ചും ഞായറാഴ്ചകളിൽ 6.15-ന് Our Lady of Arabia Auditorium-ത്തിൽ വച്ചും മലയാളത്തിലുള്ള കുരിശിന്റെ വഴി ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.20-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
  3. അടുത്ത Pre-Baptism Seminar, March 8 ബുധനാഴ്ച, 7.15 pm മുതൽ15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  4. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന March 13, തിങ്കളാഴ്ച വൈകുന്നേരം30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  5. ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികൾക്ക് Parish-ന്റെ English Altar Servers Ministry-യിൽ ചേരുവാൻ അവസരമുണ്ട്. ഇതിനായി പൂരിപ്പിക്കേണ്ട online registration form-ന്റെ link, Sacred Heart Church website-ൽ ലഭ്യമാണ്. അവസാന തീയതി March 15 ആണ്.