ANNOUNCEMENTS – 02-02-2018
- Baptism Preparation Course on 7th Feb(ബുധൻ) 6.00PM നു St. Claire Audio Video Room ൽ വച്ച് നടത്തപ്പെടുന്നു.പങ്കെടുക്കുന്നവർ ബൈബിൾ കൊണ്ടുവരണം. കുട്ടികളെ കൊണ്ടുവരുവാൻ പാടുള്ളതല്ല.
- Family Day 2018- Feb 9th(വെള്ളി) 8.00AM to 8.00PM നടത്തപ്പെടുന്നു. Malayalam Community യുടെ raffle ticket എടുത്ത് എല്ലാവരും സഹകരിക്കണം എന്ന് ഓർമിപ്പിക്കുന്നു.
1st Prize:- 8GM Gold Chain
2nd Prize:- Laptop Computer
3rd Prize:- 4GM Gold Coin. തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. - അടുത്ത വെള്ളിയാഴ്ച 7.00 AM, 9.00 AMവൈകിട്ട് 5.00 PM നും ഇംഗ്ലീഷിലുള്ള കുർബാന മാത്രമേ OLAA യിൽ വച്ച് ഉണ്ടായിരിക്കുകയുള്ളൂ. കുട്ടികളുടെ catechism ക്ലാസ്സുകളും മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതല്ല.
- Feast of Lady of Lourde(WORLD DAY OF SICK) 11the Feb /7PM കുർബാന മദ്ധ്യേ ആഘോഷിക്കുന്നു. തുടർന്ന് ഗ്രോട്ടോ വരെ പ്രദക്ഷണവും ഉണ്ടായിരിക്കുന്നതാണ്
- Family day യുടെ ഒരുക്കങ്ങൾ നടക്കുന്നതിനാൽ അടുത്ത വ്യാഴാഴ്ച(8th Feb) മലയാളം കമ്മ്യൂണിറ്റി മധ്യസ്ഥ പ്രാർത്ഥനയും കുട്ടികളുടെ Shine For Christ & Malayalam Class ഉം ഉണ്ടായിരിക്കുന്നതല്ല.
- Malayalam Community യുടെ അടുത്ത Night Vigil 15th Feb (വ്യാഴം) വൈകിട്ട് 7.00PM to 11.30PM വരെ നടത്തപ്പെടുന്നു.എല്ലാവരും പ്രാർത്ഥിച്ചു ഒരുങ്ങി ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.
- വലിയ നോമ്പിനു തുടക്കം കുറിച്ചുള്ള കുരിശുവര 12th Feb (തിങ്കൾ ) 7.00PM കുർബാനക്കും 14 th Feb (ബുധൻ) 8.00PM കുർബാനക്കും നടത്തപ്പെടുന്നതാണെന്നു അറിയിക്കുന്നു.
- Bab-Al Bahrain Area യിൽ ഒരു Family Cell തുടങ്ങാൻ ആഗ്രഹിക്കുന്നു. ആ ഏരിയയിൽ താമസിക്കുന്നവർ നിങ്ങളുടെ പേരും contact number ഉം അച്ചന്റെ ഓഫീസിൽ ഏല്പിക്കേണ്ടതാണ്.
- First Holy Communion
- Parish Children:- 6th April at 10.15 AM
- Sacred Heart School Children:- 12th April at 10.15 AM
- Confirmation:- 13th April By Nuncio His Grace Arch Bishop Francisco Padilla