BMCC Announcement

ANNOUNCEMENTS – 20-10-2017

  1. ഒക്ടോബർ 23, 24, 25 ദിവസങ്ങളിൽ മലയാളം കുർബാന ഉണ്ടായിരിക്കുന്നതല്ല
  2. ഒക്ടോബർ ജപമാല മാസം കൂട്ടായ്മകളിൽ ഇല്ലാത്തവർക്ക് മാതാവിന്റെ രൂപം വീടുകളിൽ കൊണ്ടുവന്നു ജപമാല അർപ്പിക്കണമെന്നു ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ പേര് mobile/ Area ഇവ അച്ചന്റെ ഓഫീസിൽ തന്നാൽ സർവീസ് മിനിസ്ട്രി അംഗങ്ങൾ മാതാവിന്റെ രൂപവുമായി നിങ്ങളുടെ വീടുകളിൽ വരുന്നതാണ്.
  3. NIRAVU 2018 – ലേക്കുള്ള ലേഖനങ്ങൾ, കൃതികൾ, കുട്ടികളുടെ Paintings തുടങ്ങിയവ ക്ഷണിക്കുന്നു. 31st ഒക്ടോബറിനു മുൻപായി അച്ചന്റെ ഓഫീസിൽ എത്തിക്കുക.
  4. പുതിയതായി മലയാളം Altar Service-ൽ ചേരാൻ താല്പര്യം ഉള്ളവർ 27th ഒക്ടോബറിന് മുൻപായി പൂരിപ്പിച്ച Application form അച്ചന്റെ ഓഫീസിൽ എത്തിക്കാൻ താല്പര്യപ്പെടുന്നു. ആദ്യ കുർബാന കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ കുട്ടികൾക്കാണ് Altar Service – ൽ ചേരാൻ യോഗ്യത.
  5. ഈ വർഷത്തെ വാർഷിക ധ്യാനം November 6th (തിങ്കൾ ) to November 9th (വ്യാഴം ) വരെ നടത്തപ്പെടുന്നു. Animators: Fr. Abraham & Brother Sabu. ഇതനുസരിച്ചു ഡ്യൂട്ടി മുൻകൂട്ടി ക്രമീകരിക്കാൻ താത്പര്യപ്പെടുന്നു. Time 06:00 PM to 10:00 PM.
  6. SHINE FOR CHRIST & Malayalam Class എല്ലാ വ്യാഴാഴ്ചകളിലും 6.45 ന് ആരംഭിക്കുന്നതാണ്.
  7. Malayalam Community Website കുറച്ചു മാറ്റങ്ങളോടെ കൂടുതൽ ഭംഗിയായി LIVE ആക്കിയിട്ടുണ്ട്. എല്ലാവരും WWW.BMCCWEB.COM സന്ദർശിക്കുക . (1) Announcements/Events (2) Ministry Details (3) BMCC Registration (4) Photos ഇവ ലഭ്യമാണ്.
  8. ജീസസ് യൂത്ത് പ്രയർ മീറ്റിംഗ് ഒക്ടോബർ 27 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സെന്റ്.ഡൊമിനിക് സാവിയോ യൂത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നു
  9. ബിബ്ലിയ 2017 – പ്രിലിമിനറി ടെസ്റ്റ് ഒക്ടോബർ 30 വ്യാഴാഴ്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ് പഠിക്കേണ്ട വി.ഗ്രന്ഥ ഭാഗങ്ങൾ

    -നിയമാവർത്തനം
    -വി.മത്തായി എഴുതിയ സുവിശേഷം
    -എഫേസോസുകാർക്ക് എഴുതിയ ലേഖനം
    -ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
    Last date of Registration:- 17th Nov 2017

  10. ബിബ്ലിയ 2017 – ഗ്രാൻഡ് ഫൈനൽ ഡിസംബർ 8 വെള്ളിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.00 വരെ സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു

ANNOUNCEMENTS – 06-10-2017

  1. ഒക്ടോബർ ജപമാല മാസം കൂട്ടായ്മകളിൽ ഇല്ലാത്തവർക്ക് മാതാവിന്റെ രൂപം വീടുകളിൽ കൊണ്ടുവന്നു ജപമാല അർപ്പിക്കണമെന്നു ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ പേര് mobile/ Area ഇവ അച്ചന്റെ ഓഫീസിൽ തന്നാൽ സർവീസ് മിനിസ്ട്രി അംഗങ്ങൾ മാതാവിന്റെ രൂപവുമായി നിങ്ങളുടെ വീടുകളിൽ വരുന്നതാണ്.
  2. Nurses Ministry GREAT CALL Oct 21st (ശനിയാഴ്ച ) 09.00 AM to 05.00 PM Social Hall -ൽ വച്ച് നടത്തപ്പെടുന്നു. Registration Fees BD 2. പുറത്തുള്ള Registration Counter – ൽ നിങ്ങൾക്ക് register ചെയ്യാവുന്നതാണ്. എല്ലാ Nurses സഹോദരങ്ങളെയും ഇതിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നു. Animators: Fr. Jilto George & Dr. John Das.
  3. NIRAVU 2018 – ലേക്കുള്ള ലേഖനങ്ങൾ, കൃതികൾ, കുട്ടികളുടെ Paintings തുടങ്ങിയവ ക്ഷണിക്കുന്നു. 31st ഒക്ടോബറിനു മുൻപായി അച്ചന്റെ ഓഫീസിൽ എത്തിക്കുക.
  4. പുതിയതായി മലയാളം Altar Service-ൽ ചേരാൻ താല്പര്യം ഉള്ളവർ 27th ഒക്ടോബറിന് മുൻപായി പൂരിപ്പിച്ച Application form അച്ചന്റെ ഓഫീസിൽ എത്തിക്കാൻ താല്പര്യപ്പെടുന്നു. ആദ്യ കുർബാന കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ കുട്ടികൾക്കാണ് Altar Service – ൽ ചേരാൻ യോഗ്യത.
  5. ഈ വർഷത്തെ വാർഷിക ധ്യാനം November 6th (തിങ്കൾ ) to November 9th (വ്യാഴം ) വരെ നടത്തപ്പെടുന്നു. Animators: Fr. Abraham & Brother Sabu. ഇതനുസരിച്ചു ഡ്യൂട്ടി മുൻകൂട്ടി ക്രമീകരിക്കാൻ താത്പര്യപ്പെടുന്നു. Time 06:00 PM to 10:00 PM.
  6. SHINE FOR CHRIST & Malayalam Class എല്ലാ വ്യാഴാഴ്ചകളിലും 6.45 ന് ആരംഭിക്കുന്നതാണ്.
  7. Malayalam Community Website കുറച്ചു മാറ്റങ്ങളോടെ കൂടുതൽ ഭംഗിയായി LIVE ആക്കിയിട്ടുണ്ട്. എല്ലാവരും WWW.BMCCWEB.COM സന്ദർശിക്കുക . (1) Announcements/Events (2) Ministry Details (3) BMCC Registration (4) Photos ഇവ ലഭ്യമാണ്.
  8. അടുത്ത Birthday Wedding Anniversary Mass October 9th ഒക്ടോബർ (തിങ്കൾ ) നടത്തപ്പെടുന്നു. പേരുകൾ നൽകാനുള്ളവർ അച്ചന്റെ ഓഫീസിൽ നൽകാൻ താല്പര്യപ്പെടുന്നു.

ANNOUNCEMENTS – 29-09-2017

  6. SHINE FOR CHRIST & Malayalam Class 5th October (വ്യാഴം) മുതൽ ആരംഭിക്കുന്നതാണ്.
  7. Malayalam Community Website കുറച്ചു മാറ്റങ്ങളോടെ കൂടുതൽ ഭംഗിയായി LIVE ആക്കിയിട്ടുണ്ട്. എല്ലാവരും WWW.BMCCWEB.COM സന്ദർശിക്കുക . (1) Announcements/Events (2) Ministry Details (3) BMCC Registration (4) Photos ഇവ ലഭ്യമാണ്.
  8. അടുത്ത Birthday Wedding Anniversary Mass October 9th ഒക്ടോബർ (തിങ്കൾ ) നടത്തപ്പെടുന്നു. പേരുകൾ നൽകാനുള്ളവർ അച്ചന്റെ ഓഫീസിൽ നൽകാൻ താല്പര്യപ്പെടുന്നു.

Announcement – 22 Sept 2017

  • 29th Sept / Friday :
    • 7.00pm – Malayalam Mass at SHC Main Church
    • Blessing of Mother Mary’s Statue for the Month ( October)  of Holy Rosary
    • Blessing of Books & Study Materials of Children
  • 01st Oct  till 02nd Nov’17:
    • Rosary at ALL Family Cells .
    • Conclusion of Rosary & Return of Mother Mary’s Statue  on 03rd Nov ‘17(Friday)/7.00pm mass
    • Saji Achan will visit all family cells during Oct’17
  • Malayalam Community Living Rosary : 27th October’17 ( Friday)  by Various Ministries at 6.00pm
  • NIRAVU 2018 – Inviting write ups / paintings . Last date of submission : 31st Oct’17
  • Shine for Christ & Malayalam Classes will be Starting soon.